Friday, February 10, 2012

മിഫ്താഹുല്‍ ഉലൂം മദ്രസ



പുത്തന്‍ പള്ളി മഹല്ലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മിഫ്താഹുല്‍ ഉലൂം മദ്രസയുടെ കെട്ടിടം.
 നേരത്തെ ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് കം മദ്രസ കെട്ടിടം പണിയുകയായിരുന്നു. 

No comments:

Post a Comment