Wednesday, February 29, 2012
പുതുപ്പള്ളി മെഡിക്കല്‍ സെന്റര്‍ (P.M.C)
ഈരാറ്റുപേട്ടയിലെ മൂന്ന് മഹല്ലുകളുടെ കൂട്ടായ സംരംഭത്തില്‍ ആരംഭിച്ച പുതുപ്പള്ളി മെഡിക്കല്‍ സെന്റര്‍.
ഈ ആശുപത്രിയുടെ വരവോടെയാണ് പ്രദേശം നേരിടുന്ന ഒരു വലിയ പ്രശ്‌നത്തിന് ആശ്വാസമായത്.
Sunday, February 26, 2012
കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍
ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍. ഒരു കാലത്ത് കേരളത്തിലെ ഏറ്റവും മികച്ച കെ.എസ്.ആര്‍.ടി.സി ഡിപ്പോ ആയിരുന്നു ഇത്.
Thursday, February 23, 2012
കരുണ പാലിയേറ്റീവ് ക്ലിനിക്ക്
കരുണ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ക്ലിനിക്ക് & സാന്ത്വന കേന്ദ്രം
Saturday, February 18, 2012
വില്ലേജ് ഓഫീസ്
വില്ലേജ് ഓഫീസ്
Friday, February 10, 2012
മിഫ്താഹുല്‍ ഉലൂം മദ്രസ
പുത്തന്‍ പള്ളി മഹല്ലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മിഫ്താഹുല്‍ ഉലൂം മദ്രസയുടെ കെട്ടിടം.
നേരത്തെ ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് കം മദ്രസ കെട്ടിടം പണിയുകയായിരുന്നു.
Wednesday, February 8, 2012
പച്ചക്കറിക്കട
ഈരാറ്റുപേട്ടയിലെ നിരവധി പച്ചക്കറിക്കടകള്‍ ഇതുപോലെ പച്ചക്കറികളാല്‍ അലങ്കൃതമാണ്...
Friday, February 3, 2012
പുത്തന്‍പള്ളി
ഈരാറ്റുപേട്ടയിലെ പ്രധാന മഹല്ലുപള്ളികളിലൊന്നായ പുത്തന്‍പള്ളിയുടെ മിഹ്‌റാബ്.
പുറത്തേ പള്ളി.
Newer Posts
Older Posts
Home
Subscribe to:
Comments (Atom)