മീനച്ചിലാറ്റില്‍ ഈലക്കയത്ത് നിര്‍മിച്ചിരിക്കുന്ന ചെക്ക് ഡാം. ചെക്ക് ഡാമുകള്‍ നദിയെ മലിനപ്പെടുത്തുകയല്ലേയെന്നൊരു ആശങ്കയുണ്ട്.
കാരണം നദിയില്‍ വന്നു ചേരുന്ന മാലിന്യങ്ങള്‍ ഒഴുകിപ്പോകാതെ അടിത്തട്ടില്‍ അടിഞ്ഞുകൂടുന്നു. ചെക്ക് ഡാമുകള്‍ വരുന്നതിനു മുമ്പ്
പുഴയില്‍ ഇറങ്ങാന്‍ നല്ല സുഖമായിരുന്നു. ഇപ്പോള്‍ ചെളിയും ചപ്പു ചവറുകളും എല്ലാംകൂടി അടിഞ്ഞു കൂടുന്നതു കാരണം
പുഴയിലേക്ക് ഇറങ്ങാന്‍ തന്നെ തോന്നില്ല.

No comments:
Post a Comment