Saturday, March 31, 2012

ആനിയിളപ്പ്


ഈരാറ്റുപേട്ട പഞ്ചായത്ത് ഈ കവല എത്തുന്നതിനു മുമ്പായി അവസാനിക്കുന്നു. ഇവിടം മുതല്‍ തീക്കോയി പഞ്ചായത്ത്.

Sunday, March 25, 2012

ജീലാനി ജുമാ മസ്ജിദ്


ജീലാനി ജുമാ മസ്ജിദ്, ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റോഡ്‌ -തെക്കെക്കര

Saturday, March 24, 2012

എം.ഇ.എസ് ജംഗ്ഷന്‍ അഥവാ പുളിഞ്ചോട്ടില്‍ കവല


പുളിഞ്ചോട്ടില്‍ കവല എന്ന് പഴയ പേര്. എം.ഇ.എസിന്റെ ആശുപത്രി വന്നപ്പോള്‍ എം.ഇ.എസ് കവലയായി.
വലത്തേക്ക് ടൗണ്‍, ഇടത്തേക്ക് പൂഞ്ഞാര്‍
വലത്തേക്ക് പൂഞ്ഞാര്‍, ഇടത്തേക്ക് തീക്കോയി
വലത്തേക്ക് പൂഞ്ഞാര്‍, ഇടത്തേക്ക് തീക്കോയി

Monday, March 19, 2012

മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ്


തെക്കേക്കരയിലെ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ്. പുനര്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.

Sunday, March 18, 2012

ഈരാറ്റുപേട്ട ടൗണ്‍

മറ്റക്കൊമ്പനാല്‍ ആര്‍ക്കേഡില്‍നിന്ന് എടുത്ത ചിത്രം. പശ്ചാത്തലത്തില്‍ വാഗമണ്‍ മലനിരകളും ഇല്ലിക്കല്‍ കല്ലും കാണാം. 

Sunday, March 11, 2012

Saturday, March 10, 2012

നിറഞ്ഞൊഴുകുന്ന മീനച്ചിലാര്‍

2011 ആഗസ്റ്റ് ആറിന് കേരളത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ ഏറ്റവുമധികം മഴ പെയ്ത സ്ഥലങ്ങളില്‍ ഒന്ന് ഈരാറ്റുപേട്ടയായിരുന്നു. ഏഴാം തീയതി പുലരുവോളം പെയ്ത മഴയില്‍ മീനച്ചിലാര്‍ നിറഞ്ഞൊഴുകുന്നതിന്റെ ചില ചിത്രങ്ങള്‍.
തെക്കേക്കര കോസ് വേ പാലത്തില്‍നിന്നുള്ള കാഴ്ച
തെക്കേക്കര കോസ് വേ പാലത്തില്‍നിന്നുള്ള കാഴ്ച
വടക്കേക്കര പാലത്തില്‍നിന്നുള്ള കാഴ്ച.
വടക്കേക്കര പാലത്തില്‍നിന്നുള്ള കാഴ്ച.
വടക്കേക്കര പാലത്തില്‍നിന്നുള്ള കാഴ്ച.
വടക്കേക്കര പാലത്തില്‍നിന്നുള്ള കാഴ്ച.

Tuesday, March 6, 2012

മുസ്്‌ലിം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


കോട്ടയം ജില്ലയില്‍ മുസ്ലിം മാനേജ്‌മെന്റിനു കീഴില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ആരംഭിച്ച ആദ്യത്തെ വിദ്യാലയം. 

Thursday, March 1, 2012

അരുവിത്തുറ പള്ളി


കോട്ടയം ജില്ലയിലെ പ്രമുഖ ക്രിസ്ത്യന്‍ ദേവാലയമായ അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളി. ഈരാറ്റുപേട്ടയില്‍ സ്ഥിതി ചെയ്യുന്നു.